Quantcast

കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുണൈറ്റഡ് പാനലിന് വന്‍ വിജയം

MediaOne Logo

Alwyn

  • Published:

    27 May 2018 9:34 AM IST

കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുണൈറ്റഡ് പാനലിന് വന്‍ വിജയം
X

കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുണൈറ്റഡ് പാനലിന് വന്‍ വിജയം

പാനലിലെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

ബഹ്റൈൻ കേരളീയ സമാജത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിവി രാധാകൃഷ്ണപിള്ള നയിച്ച യുണൈറ്റഡ് പാനലിന് വൻ വിജയം. പാനലിലെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

Next Story