Quantcast

ഖത്തര്‍ ഖയാല്‍ ഗസല്‍ ഷോ യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2018 2:19 AM IST

ഖത്തര്‍ ഖയാല്‍ ഗസല്‍ ഷോ യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
X

ഖത്തര്‍ ഖയാല്‍ ഗസല്‍ ഷോ യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ലുബ്‌നാസ് ബൂട്ടിക്കില്‍ നടന്ന ഹെന്ന ഡിസൈനിങില്‍ വനിതകളുടെ സജീവസാന്നിധ്യമാണ് കാണാനായത്.

മീഡിയവണ്‍ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗസല്‍ മാന്ത്രികന്‍ തലത്ത് അസീസും മഞ്ജരിയും ചേര്‍ന്ന് ഖത്തറിലൊരുക്കുന്ന ഖയാല്‍ ഗസല്‍ ഷോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടിക്ക്‌ മുന്നോടിയായി ദോഹയില്‍ വനിതകള്‍ക്കായി ഹെന്ന മജ്‌ലിസ് സംഘടിപ്പിച്ചു. ലുബ്‌നാസ് ബൂട്ടിക്കില്‍ നടന്ന ഹെന്ന ഡിസൈനിങില്‍ വനിതകളുടെ സജീവസാന്നിധ്യമാണ് കാണാനായത്.

Next Story