ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയെന്നത് വ്യാജവാര്‍ത്തയെന്ന് കാലാവസ്ഥ വകുപ്പ്

ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയെന്നത് വ്യാജവാര്‍ത്തയെന്ന് കാലാവസ്ഥ വകുപ്പ്
രാജ്യത്ത് ശക്തമായ മഴയും ഇടിയും കാറ്റും ഉണ്ടാകുവാന്‍ സാധ്യത
ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. അതേസമയം രാജ്യത്ത് ശക്തമായ മഴയും ഇടിയും കാറ്റും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരമാല ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുവാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
Adjust Story Font
16

