Quantcast

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരാനുള്ള തുക എയര്‍ അറേബ്യ നിജപ്പെടുത്തി

MediaOne Logo

Subin

  • Published:

    4 Jun 2018 6:45 PM GMT

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരാനുള്ള തുക എയര്‍ അറേബ്യ നിജപ്പെടുത്തി
X

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരാനുള്ള തുക എയര്‍ അറേബ്യ നിജപ്പെടുത്തി

എയര്‍ അറേബ്യയില്‍ 1100 ദിര്‍ഹം(ഏകദേശം 19500 രൂപ) നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നേരത്തേ മൃതദേഹം തൂക്കിനോക്കിയാണ് തുക തീരുമാനിച്ചിരുന്നത്.

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് എയര്‍ അറേബ്യ തുക നിജപ്പെടുത്തി. എയര്‍ അറേബ്യയില്‍ 1100 ദിര്‍ഹം(ഏകദേശം 19500 രൂപ) നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നേരത്തേ മൃതദേഹം തൂക്കിനോക്കിയാണ് തുക തീരുമാനിച്ചിരുന്നത്. എയര്‍ ഇന്ത്യ ഇതുവരെ തുക തീരുമാനിച്ചിട്ടില്ല.

TAGS :

Next Story