Light mode
Dark mode
എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്.
അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂവെന്നും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു
വിമാനത്തിന്റെ കമാൻഡറായിരുന്ന സുമീത് സബർവാളിന് നേരെയാണ് അന്വേഷണ സംഘം വിരൽ ചൂണ്ടുന്നത്. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്.
2025 ജൂൺ 12-നാണ് എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്
അന്തിമ ലക്ഷ്യസ്ഥാനം വരെ ബാഗേജ് ചെക്ക്-ത്രൂ സൗകര്യം യാത്രക്കാർക്ക് ഇതുവഴി ലഭ്യമാകും
ഇറാൻ വ്യോമപാത അടച്ചതോടെ ഇന്ത്യയിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ കൂടുതൽ ദൂരം പറക്കേണ്ട സാഹചര്യം
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ എയർ ഇന്ത്യ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്.
The plane was parked in a quiet corner, far from terminals and checklists, blending in like forgotten equipment.
ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്ന ബസാണിത്. തീ പിടിക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് 75ഓളം സർവീസുകളാണ് വെട്ടിക്കുറക്കുന്നത്
ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്
ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു
കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു
ഹജ്ജിന് അപേക്ഷിച്ചവരിൽ 82 ശതമാനം പേരും മലബാർ മേഖലയിൽ നിന്നായിട്ടുപോലും 1730 പേർ മാത്രമാണ് കരിപ്പൂർ തെരഞ്ഞെടുത്തത്
പരാതിപ്പെട്ട യാത്രക്കാർക്ക് വേറെ സീറ്റുകൾ നൽകി
സംഭവത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു
ജൂൺ 16ന് മാത്രം 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും അവധിക്ക് അപേക്ഷിച്ചുവെന്ന് മുരളീധർ മൊഹോൾ പറഞ്ഞു
മോദിയുടെ ലണ്ടൻ സന്ദർശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കും
വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം.