Quantcast

രോഗിയാകുന്ന പ്രവാസി; ഭക്ഷണശീലം ആദ്യ വില്ലന്‍

MediaOne Logo
രോഗിയാകുന്ന പ്രവാസി; ഭക്ഷണശീലം ആദ്യ വില്ലന്‍
X

രോഗിയാകുന്ന പ്രവാസി; ഭക്ഷണശീലം ആദ്യ വില്ലന്‍

പാചകത്തിനുള്ള സമയവും, പണവും ലാഭിക്കുന്നതാണ് പ്രവാസിയുടെ മെനു. 

ഹൃദ്രോഗം, പ്രമേഹം, അമിത കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് പ്രവാസിയെ എത്തിക്കുന്നത് പലപ്പോഴും അവരുടെ ഭക്ഷണക്രമത്തിലെ അപാകതകളാണ്. പ്രാതല്‍ ഒഴിവാക്കുന്നതിന് പുറമെ, ദിവസവും ഒരേതരം ഭക്ഷണം ഉപയോഗിക്കുന്നതും പ്രവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. പാചകത്തിനുള്ള സമയവും, പണവും ലാഭിക്കുന്നതാണ് പ്രവാസിയുടെ മെനു.

TAGS :

Next Story