Quantcast

പ്രവാസികളെ യോഗ മുതല്‍ കളരി വരെ പഠിപ്പിക്കുന്ന ഒരു മലയാളി സംഘം

MediaOne Logo

Alwyn K Jose

  • Published:

    6 Jun 2018 1:19 AM IST

പ്രവാസികളെ യോഗ മുതല്‍ കളരി വരെ പഠിപ്പിക്കുന്ന ഒരു മലയാളി സംഘം
X

പ്രവാസികളെ യോഗ മുതല്‍ കളരി വരെ പഠിപ്പിക്കുന്ന ഒരു മലയാളി സംഘം

കുങ്ഫുവിലുമെന്ന പോലെ കളരിയിലും ഗ്രേഡിങ് സമ്പ്രദായം കൊണ്ട് വന്ന് ബെല്‍റ്റ് നല്‍കാനാരംഭിച്ചതും ഈ ആഗോള ആയോധന പരിശീലകരാണ്.

പ്രവാസികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്താനുള്ള 18 ഓളം ആയോധന മുറകളുമായി സജീവമാവുകയാണ് ഖത്തറില്‍ ഒരു മലയാളി സംഘം. യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലാണ് പലരാജ്യക്കാര്‍ക്കായി യോഗ മുതല്‍ കളരി വരെ അഭ്യസിപ്പിക്കുന്നത്. കരാട്ടെയിലും കുങ്ഫുവിലുമെന്ന പോലെ കളരിയിലും ഗ്രേഡിങ് സമ്പ്രദായം കൊണ്ട് വന്ന് ബെല്‍റ്റ് നല്‍കാനാരംഭിച്ചതും ഈ ആഗോള ആയോധന പരിശീലകരാണ്.

Next Story