ഗള്‍ഫ് മാധ്യമം പ്രവാസികള്‍ക്കായൊരുക്കുന്ന എ നൈറ്റ് ഫുള്‍ ഓഫ് സ്റ്റാഴ്സ് ഇന്ന് ദോഹയില്‍
സക്കരിയയും മുഹ്സിന്‍ പെരാരിയുമാണ് പരിപാടിയുടെ ക്രിയേറ്റീവ് സംവിധായകര്‍

സംഗീതവും മെന്റലിസവും സമന്വയിപ്പിച്ച് ഗള്‍ഫ് മാധ്യമം ഖത്തറിലെ പ്രവാസികള്‍ക്കായൊരുക്കുന്ന എ നൈറ്റ് ഫുള്‍ ഓഫ് സ്റ്റാഴ്സ് ഇന്ന്ദോഹയില്‍ അരങ്ങേറും. പരിപാടിക്കായി ഗായകരായ ഷഹബാസ് അമനും സിതാരയും മെന്റലിസ്റ്റ് ആദിയും ദോഹയിലെത്തി. സക്കരിയയും മുഹ്സിന്‍ പെരാരിയുമാണ് പരിപാടിയുടെ ക്രിയേറ്റീവ് സംവിധായകര്‍.
Next Story
Adjust Story Font
16

