Quantcast

ഖത്തറില്‍ 38 കോവിഡ് ബാധിതര്‍ കൂടി

മൊത്തം രോഗികളുടെ എണ്ണം 439

MediaOne Logo

PC Saifudheen

  • Published:

    16 March 2020 9:05 PM IST

ഖത്തറില്‍ 38 കോവിഡ് ബാധിതര്‍ കൂടി
X

ഖത്തറില്‍ 38 പുതിയ കോവിഡ്-19 രോഗികള്‍ കൂടി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 439 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ 35 പേരും പ്രവാസികളാണ്. മൂന്ന് പേര്‍ ബ്രിട്ടന്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് വന്ന സ്വദേശികള്‍. മൊത്തം 8,375 പേരില്‍ പരിശോധനകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story