Quantcast

ഖത്തറില്‍ പള്ളികളില്‍ വെച്ച് ഈദ് നമസ്കാരമുണ്ടാകും

പള്ളികളും ഈദ് ഗാഹുകളും ഉള്‍പ്പെടെ ആയിരത്തിലധികം കേന്ദ്രങ്ങളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം പുറത്തുവിട്ടു

MediaOne Logo

Saifudheen PC

  • Updated:

    2021-05-09 13:50:59.0

Published:

9 May 2021 1:45 PM GMT

ഖത്തറില്‍ പള്ളികളില്‍ വെച്ച് ഈദ് നമസ്കാരമുണ്ടാകും
X

ഖത്തറില്‍ ഇത്തവണ പള്ളികളില്‍ വെച്ച് ഈദ് നമസ്കാരം ഉണ്ടായിരിക്കുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. കര്‍ശനമായ കോവിഡ് നിബന്ധനകള്‍ പാലിച്ചായിരിക്കും പ്രാര്‍ത്ഥന നടക്കുക. പള്ളികളും ഈദ് ഗാഹുകളും ഉള്‍പ്പെടെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ നമസ്കാരം നടക്കും. കേന്ദ്രങ്ങളുടെ ലിസ്റ്റ് ഈ ലിങ്കില്‍ ലഭ്യമാകും. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ ചെറിയ പെരുന്നാളിന് പള്ളികളില്‍ വെച്ച് നമസ്കാരത്തിന് അനുമതിയുണ്ടായിരുന്നില്ല

Next Story