Quantcast

ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ യാത്രാ വിലക്ക് വീണ്ടും നീട്ടി

MediaOne Logo

Web Desk

  • Updated:

    2021-06-08 09:40:05.0

Published:

8 Jun 2021 9:24 AM GMT

ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ യാത്രാ വിലക്ക് വീണ്ടും നീട്ടി
X

ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ യാത്രാ ഇനിയും നീളുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 6 വരെ ഇന്ത്യയിൽ നിന്നുള്ള വിലക്ക് നീട്ടിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു.യു.എ. ഇ സിവിൽ ഏവിയേഷന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇത് വരെയുണ്ടായിട്ടില്ല

TAGS :

Next Story