Quantcast

ഹമലയില്‍ നിന്നും കാണാതായ 11 വയസുകാരനെ കണ്ടെത്തി

പ്രദേശവാസികളുടെ കൂട്ടായ അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    29 Dec 2021 6:27 AM GMT

ഹമലയില്‍ നിന്നും കാണാതായ 11 വയസുകാരനെ കണ്ടെത്തി
X

ഹമലയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. 11 വയസ്സുകാരനെയാണ്​ കാണാതായതായി കഴിഞ്ഞ ദിവസം കുടുംബം പരാതിപ്പെട്ടത്​.

വീട്ടിൽ നിന്നും പുറത്തിറങ്ങി രണ്ട്​ മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനാലാണ്​ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ സഹായം തേടിയത്​. പ്രദേശവാസികളുടെ കൂട്ടായ അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

TAGS :

Next Story