- Home
- bahrain
Bahrain
2022-05-25T16:46:43+05:30
ഐ.ടി രംഗത്തെ നിക്ഷേപ സാധ്യതകള്‍ തേടി ബഹ്‌റൈനില്‍ ഐ.ടി കമ്പനി പ്രതിനിധികളുടെ കൂടിക്കാഴ്ച
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ നിക്ഷേപ സാധ്യതകള്‍ തേടി ബഹ്‌റൈനിലെയും ഇന്ത്യയിലെയും ഐ.ടി കമ്പനികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഐടി, ബിഗ് ഡേറ്റ, ഫിന്‍ടെക് എന്നീ പ്രധാന മേഖലകളിലെ ബിസിനസ്,...
Bahrain
2022-05-24T18:47:53+05:30
സമാധാനം നിലനിർത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനമുണ്ടാകണമെന്ന് ബഹ്റൈൻ
മേഖലയിൽ സമാധാനം നിലനിർത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനമുണ്ടാകണമെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. ജി.സി.സി രാഷ്ട്ര നേതാക്കൾക്കിടയിലുള്ള പരസ്പര യോജിപ്പും ഐക്യവും കൂടുതൽ ...
Bahrain
2022-05-23T14:59:00+05:30
57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു
ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പങ്കെടുത്തു. അറബ്, ജര്‍മന്‍ സമ്മേളനവും എക്‌സിബിഷനും അടുത്ത...
Bahrain
2022-05-23T13:58:53+05:30
തന്ത്രപ്രധാന മേഖലകളില്‍ ബഹ്‌റൈനും അമേരിക്കയും നിര്‍ണായക പങ്കാളികളെന്ന് അമേരിക്കന്‍ അംബാസഡര്‍
തന്ത്രപ്രധാനമായ വിവിധ മേഖലകളില്‍ ബഹ്‌റൈനും അമേരിക്കയും നിര്‍ണായക പങ്കാളികളാണെന്ന് ബഹ്‌റൈനിലെ അമേരിക്കന്‍ അംബാസഡര്‍ സ്റ്റീഫന്‍ ബോണ്ടി വ്യക്തമാക്കി. പ്രാദേശിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ...
Bahrain
2022-05-17T17:09:44+05:30
ശക്തമായ പൊടിക്കാറ്റ്: ബഹ്‌റൈനില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ കാഴ്ചക്ക് മങ്ങലേല്‍ക്കുമെന്നും റോഡ്, വ്യോമ ഗതാഗതം കരുതലോടെയായിരിക്കണമെന്നും ...