Light mode
Dark mode
കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശികുമാർ (61) ആണ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്
യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും
2000ത്തിന്റെ തുടക്കത്തിൽ ഏകദേശം ഒൻപത് ബില്യൺ യു.എസ് ഡോളറായിരുന്ന ജി.ഡി.പി 2024 അവസാനത്തോടെ 47 ബില്യൺ ഡോളറിലധികമായി ഉയർന്നു
കഴിഞ്ഞ ദിവസം ഇവർ ജലാശയത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയിരുന്നു
രണ്ട് പ്രവാസി തൊഴിലാളികൾക്കും തടവ് ശിക്ഷ
ബഹ്റൈൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി
വ്യാജ ബിരുദവുമായി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികളാകും തട്ടിപ്പുകാരെ കാത്തിരിക്കുന്നത്
വെടിക്കെട്ട് കാണാൻ എട്ട് ഇടങ്ങൾ
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വിപുല നിയമപരിഷ്കാരം നടക്കുന്നത്
ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയാണ് നിർണായക നാഴികക്കല്ല് പിന്നിട്ടത്
ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ, ഔട്ട്ഡോർ സ്കൈ ഡൈവിങ്, ഹോട്ട് എയർ ബലൂൺ എന്നിവ പദ്ധതിയിൽ
യുഎഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് നാമമാറ്റം
കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലേക്ക് ഇനി മുതൽ ദിവസേന ഗൾഫ് എയർ സർവീസുകളുണ്ടാകും
ഈ വർഷം നടത്തിയ 779 പരിശോധനകളിലാണ് ഇത്രയും ക്രമക്കേടുകൾ കണ്ടെത്തിയത്
റമദാൻ പൂർണമായും ശൈത്യകാലത്തായിരിക്കും
നിർദേശം പാർലമെന്റ് ചർച്ച ചെയ്യും
പദ്ധതി നടപ്പിലായാൽ പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും
തീപിടിത്ത സാധ്യത ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് മാർഗനിർദേശത്തിൽ പറയുന്നത്
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ദേശീയ ദിന സന്ദേശം പങ്കുവെച്ചു
റിഫയിലെ കാമ്പസ് ഗ്രൗണ്ടിൽ നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ വേളയിലാണ് റെക്കോർഡുകൾ നേടിയത്