Light mode
Dark mode
വാദം ജൂൺ 23ന് ആരംഭിക്കും
20കാരനായ ഏഷ്യൻ വംശജനെയാണ് പിടികൂടിയത്
പല രാജ്യങ്ങളും വ്യോമപാത അടച്ചതിനാലാണ് ബഹ്റൈനിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കാലതാമസം നേരിടുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നത്
മീൻ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയവരെ ഉരുവിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു
നടപ്പിലായാൽ 60 ശതമാനം വരെ വേതന നഷ്ടപരിഹാരം ലഭിക്കും
രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം
കാർബൺ ബഹിർഗമനം കുറക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം
സിഗരറ്റ് ശരിയായി കെടുത്താനും കിടക്കയിൽ ഇരുന്നുള്ള പുകവലി ഒഴിവാക്കാനും നിർദേശം
മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം
സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.രാവിലെ 5 മണിക്കാണ് നമസ്കാരം. ഈദ് ഗാഹിൽ...
സ്വകാര്യ കമ്പനിയുടെ ഗോഡൗണും റീട്ടെയിൽ ശാഖകളും അടച്ചപൂട്ടാൻ ഉത്തരവിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം
വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 300 ദിനാർ വരെ പിഴ ചുമത്താൻ നിർദേശം
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്
250ഓളം പേരടങ്ങുന്ന സംഘമാണ് ഹജ്ജ് കർമങ്ങൾക്കായി സൗദിയിലെത്തിച്ചേർന്നത്
12 ലക്ഷത്തിലധികം ആളുകളാണ് ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയത്
1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്
ബൈ ജയന്ത് പാണ്ഡെ നയിക്കുന്ന സംഘം ഇന്ന് ബഹറൈനിലേക്ക് പുറപ്പെടും.
മന്ത്രി അബ്ദുല്ല ബിന് ഫക്രു ഉദ്ഘാടനം ചെയ്തു
വൈകിട്ട് 4:30 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബിലാണ് പരിപാടി
കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് ഫായിസാണ് നിര്യാതനായത്