Quantcast

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി ബഹ്‌റൈനും ഖത്തറും തമ്മിൽ ധാരണ

MediaOne Logo

Web Desk

  • Published:

    8 Feb 2023 4:24 PM IST

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി   ബഹ്‌റൈനും ഖത്തറും തമ്മിൽ ധാരണ
X

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി ബഹ്‌റൈനും ഖത്തറും തമ്മിൽ ധാരണയായി. സൗദി അറേബ്യയിലാണ് ചർച്ച സംഘടിപ്പിച്ചത്.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും ഇരുരാജ്യങ്ങളേയും പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story