Quantcast

'കാലാവസ്ഥ നവീകരണ' പദ്ധതിയുമായി ബഹ്റൈൻ

MediaOne Logo

Web Desk

  • Published:

    7 March 2022 1:41 PM GMT

കാലാവസ്ഥ നവീകരണ പദ്ധതിയുമായി ബഹ്റൈൻ
X

ബഹ്റൈനിൽ നാഷണൽ ഇന്നൊവേഷൻ ഇനീഷ്യേറ്റീവിന്​ കീഴിൽ 'കാലാവസ്​ഥ നവീകരണ' പദ്ധതി നടപ്പിലാക്കും.​ പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ ഡോ. മുഹമ്മദ്​ ബിൻ മുബാറക്​ ബിൻ ദൈനയാണ് ഇക്കാര്യം അറിയിച്ചത്.

സുസ്​ഥിര വികസന ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായി കാലാവസ്​ഥ വ്യതിയാനം ഇല്ലാതാക്കുന്നതിനാണ്​ പദ്ധതി ലക്ഷ്യമിടുന്നത്​. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട്​ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

TAGS :

Next Story