Quantcast

ടെന്റ് സീസൺ പുനരാരംഭിക്കണമെന്ന് പാർലമെന്റ്

MediaOne Logo

Web Desk

  • Published:

    19 Oct 2023 12:09 AM IST

ടെന്റ് സീസൺ പുനരാരംഭിക്കണമെന്ന് പാർലമെന്റ്
X

ടെന്റ് സീസൺ പുനരാരംഭിക്കണമെന്ന് ബഹ്റൈൻ പാർലമെന്‍റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

സഖീറിൽ മുൻ വർഷങ്ങളിലേത് പോലെ ടെന്‍റ് അനുവദിക്കണമെന്നാണ് ആവശ്യം. ബഹ്റൈനിൽ കോവിഡിന് മുമ്പ് വളരെ സജീവമായിരുന്നു ടെന്‍റ് സീസൺ.

സഖീറിൽ നൂറുകണക്കിനു പേർ കുടുംബ സമേതം ടെൻ്റുകളിൽ ഒത്തു ചേർന്നിരുന്നു. വൈവിധ്യമാർന്ന വിനോദ പരിപാടികളും വിപുലമായ പശ്ചാത്തല സൗകര്യങ്ങളും ടെൻ്റുകളെ സജീവമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഈ ആവശ്യപ്പെടൽ.

TAGS :

Next Story