Quantcast

ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായി; അന്വേഷണം തുടരുന്നു

MediaOne Logo

Web Desk

  • Published:

    16 Jan 2022 8:00 PM IST

ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായി; അന്വേഷണം തുടരുന്നു
X

14 വയസ്സുള്ള ബഹ്‌റൈനി പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തേക്ക് പോകാനൊരുങ്ങവെയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് അറിയിച്ചു.

ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയെ കണ്ടുകിട്ടുന്നതിനായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കുട്ടിയെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി.

TAGS :

Next Story