കോവിഡ്​ ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി ഒരാഴ്​ച​ അടച്ചിടാൻ നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-01-12 15:38:38.0

Published:

12 Jan 2022 3:38 PM GMT

കോവിഡ്​ ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍   പള്ളി ഒരാഴ്​ച​ അടച്ചിടാൻ നിർദേശം
X

കോവിഡ്​ ബാധിതനായ വ്യക്തി പ്രാർഥനക്കെത്തി മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിൽ ഉത്തര ഗവർണറേറ്റിലെ ഒരു പള്ളി ഒരാഴ്​ചക്ക്​ അടച്ചിടാൻ നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ്​ മന്ത്രാലയം നിർദേശിച്ചു. കോവിഡ്​ പ്രതിരോധ സമിതിയുടെ നിർദേശമനുസരിച്ചാണ്​ നടപടി. രാജ്യത്ത് പള്ളികളിൽ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധിക്യതർ കർശനമായി നിർദേശം നൽകിയിരുന്നു.

TAGS :

Next Story