Quantcast

കോവിഡ്​ ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി അടച്ചിടാൻ ഉത്തരവ്

MediaOne Logo

Web Desk

  • Published:

    20 Jan 2022 3:54 PM GMT

കോവിഡ്​ ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി അടച്ചിടാൻ ഉത്തരവ്
X

നമസ്​കാരത്തിനെത്തിയവർ കോവിഡ്​ ബാധിതനുമായി സമ്പർക്കത്തിലായതിനെ തുടർന്ന്​ ഒരാഴ്ചക്കാല​ത്തേക്ക്​ പള്ളി അടച്ചിടാൻ നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ്​ മ​ന്ത്രാലയം ഉത്തരവിട്ടു. കാപിറ്റൽ ഗവർണറേറ്റ്​ പരിധിയിലെ ഒരു പള്ളിയാണ്​ കോവിഡ്​ പ്രോ​ട്ടോകോളിന്‍റെ ഭാഗമായി അടച്ചിടുന്നത്​. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പള്ളി വീണ്ടും തുറക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

TAGS :

Next Story