Quantcast

കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച്​ പേരെ രക്ഷപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    4 July 2023 4:14 AM GMT

Boat accident
X

ബഹ്റൈനിൽ കടലിൽ മുങ്ങിത്താണ ബോട്ടിൽ നിന്നും അഞ്ച്​ പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. അംവാജിന്​ സമീപമാണ്​ ​ബോട്ടിൽ വെള്ളം കയറിയത്​.

ഉടൻ തന്നെ കോസ്​റ്റ്​ ഗാർഡ്​ അധികൃതർ ഇടപെട്ട്​ ബോട്ടിലുണ്ടായിരുന്ന അഞ്ച്​ പേരെ രക്ഷപ്പെടുത്തുകയും ബോട്ട്​ കരയിലേക്ക്​ വലിച്ച്​ കയറ്റുകയും ചെയ്​തു.

TAGS :

Next Story