Quantcast

ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനം; അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച് ബഹ്‌റൈൻ

MediaOne Logo

Web Desk

  • Published:

    14 March 2023 12:21 AM IST

Inter-Parliamentary Union Conference Bahrain
X

ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിന് ആതിഥ്യം വഹിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നു. 143 രാഷ്ട്രങ്ങളിൽ നിന്നായി 1700 പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയത്.

ഈ മാസം 15 വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അധ്യക്ഷൻമാരും പ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ പാർലെമന്റ് സമ്മേളനത്തിനാണ് ബഹ്‌റൈൻ ആദ്യമായി വേദിയായത്. 146ാമത് ഇന്റർനാഷണൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി 60 രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അധ്യക്ഷൻമാരാണ് ബഹ്‌റൈനിൽ എത്തിയത്.

TAGS :

Next Story