ബഹ്റൈനിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് കായംകുളം പ്രവാസി കൂട്ടായ്മ

അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ഒരുക്കിയ ക്യാമ്പിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-11-29 20:15:25.0

Published:

29 Nov 2022 8:13 PM GMT

ബഹ്റൈനിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് കായംകുളം പ്രവാസി കൂട്ടായ്മ
X

ബഹ് റൈനിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് കായംകുളം പ്രവാസി കൂട്ടായ്മ. അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ഒരുക്കിയ ക്യാമ്പിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷനായിരുന്നു.

TAGS :

Next Story