Quantcast

കെ.സി.എ ബഹ്റൈൻ വീട് നിർമിച്ച് നൽകി

MediaOne Logo

Web Desk

  • Published:

    25 Jan 2022 3:04 PM GMT

കെ.സി.എ ബഹ്റൈൻ വീട് നിർമിച്ച് നൽകി
X

ബഹ്റൈനിലെ കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ (കെ.സി.എ) കേരളത്തിൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. അ​ങ്ക​മാ​ലി എം.​എ​ൽ.​എ റോ​ജി എം. ​ജോ​ൺ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​ങ്ക​മാ​ലി​യി​ലെ ന​സ്ര​ത്ത് ചാ​രി​റ്റ​ബ്​​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ൽ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് സാ​ര​ഥി ആ​ൻ​റ​ണി റോ​ഷ​െ​ന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് പ​ണി​ക​ഴി​പ്പി​ച്ച​ത്. കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ റോ​യ് സി. ​ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

TAGS :

Next Story