Quantcast

കോഴിക്കോട് സ്വദേശില്‍ ബഹ്റൈനിൽ നിര്യാതനായി

മരിച്ചത് ചോറോട് സ്വദേശി പ്രദീപ്കുമാര്‍

MediaOne Logo

Web Desk

  • Published:

    22 Dec 2023 7:06 PM GMT

Kozhikode native dies in Bahrain
X

മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. ചോറോട് തവിട്ടങ്ങരത്ത് കുനിയിൽ പ്രദീപ്കുമാർ ആണ് മരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

TAGS :

Next Story