Quantcast

ബ​ഹ്‌​റൈ​ൻ സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ

MediaOne Logo

Web Desk

  • Published:

    6 Jan 2022 11:39 AM GMT

ബ​ഹ്‌​റൈ​ൻ  സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ
X

ബ​ഹ്‌​റൈ​ൻ സെ​ന്‍റ്​ മേ​രീ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​യും 2022 വ​ര്‍ഷ​ത്തി​ലെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ലി​െ​ന്‍റ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലും സ​ഹ​വി​കാ​രി ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി​യു​ടെ സ​ഹ​കാ​ര്‍മി​ക​ത്വ​ത്തി​ലു​മാ​ണ്​ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ ന​ട​ന്ന​ത്.

ക​ത്തീ​ഡ്ര​ലി​െ​ന്‍റ 2022 വ​ര്‍ഷ​ത്തെ ട്ര​സ്റ്റി ശാ​മു​വേ​ല്‍ പൗ​ലോ​സ്, സെ​ക്ര​ട്ട​റി ബെ​ന്നി വ​ര്‍ക്കി, 14 ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സ് ഒ​ഫി​ഷ്യോ, ഓ​ഡി​റ്റ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ്‌ സ്ഥാ​ന​മേ​റ്റ​ത്. മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു.

TAGS :

Next Story