Quantcast

ബഹ്‌റൈനില്‍ ഔദ്യോഗിക വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​

MediaOne Logo

Web Desk

  • Published:

    9 Jan 2022 12:15 PM GMT

ബഹ്‌റൈനില്‍  ഔദ്യോഗിക വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​
X

ബഹ്റൈനിലെ ഔദ്യോഗിക വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​ സൈബർ സുരക്ഷാ സെന്‍റർ വ്യക്​തമാക്കി.

സൈബർ അറ്റാക്കുകളെ നേരിടുന്നതിന്​ പൂർണ സജ്ജമായ രൂപത്തിലാണ്​ പ്രവർത്തനമുള്ളത്​. വിവിധ ഔദ്യോഗിക സൈറ്റുകൾ പലവിധത്തിലുള്ള സൈബർ അക്രമണങ്ങൾക്ക്​ വിധേയമാകു​​േമ്പാഴും അതിനെ ചെറുക്കാനുള്ള സാ​ങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്​ മൂലം അ​​​തെല്ലാം പരാജയപ്പെടുകയാണ്​ ചെയ്യുന്നതെന്നും അധികൃതർ വ്യക്​തമാക്കി.

TAGS :

Next Story