Quantcast

ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

MediaOne Logo

Web Desk

  • Published:

    19 Aug 2022 1:02 PM GMT

ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
X

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും ടീം ​ഒ​ഫീ​ഷ്യ​ൽ​സി​നു​മാ​യി നാ​ഷ​ന​ൽ ഫ​യ​ർ ഫൈ​റ്റി​ങ്​ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ബി.​കെ.​എ​സ്​ ബാ​ബു​രാ​ജ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി ക​മ്പ​നി​യി​ലെ സു​ര​ക്ഷ വി​ദ​ഗ്ധ​ൻ വൈ​ശാ​ഖ് വി​ജ​യ​ൻ പി​ള്ള പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, തീ ​കെ​ടു​ത്താ​നു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം എ​ന്നി​വ​യെ​ക്കു​റി​ച്ച് വൈ​ശാ​ഖ് വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

TAGS :

Next Story