ബ​ഹ്​​റൈ​നി​ൽ​ വി​മാ​ന​ത്താ​വ​ള​ റ​ൺ​വേ സു​ര​ക്ഷ ശക്തമാക്കും

MediaOne Logo

Web Desk

  • Updated:

    2022-01-10 14:50:38.0

Published:

10 Jan 2022 2:50 PM GMT

ബ​ഹ്​​റൈ​നി​ൽ​ വി​മാ​ന​ത്താ​വ​ള​ റ​ൺ​വേ സു​ര​ക്ഷ ശക്തമാക്കും
X

പു​തി​യ ​ഗ്ലോ​ബ​ൽ റി​പ്പോ​ർ​ട്ടി​ങ്​ ഫോ​റം ഉ​പ​യോ​ഗി​ച്ച്​ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

റ​ൺ​വേ​യു​ടെ ഉ​പ​രി​ത​ല സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ സ്​​ഥി​ര​ത​യു​ള്ള രീ​തി​യാ​യ ​ഗ്ലോ​ബ​ൽ റി​പ്പോ​ർ​ട്ടി​ങ്​ മോ​ഡ​ലാ​ണ്​ ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലാ​ണ്​ ​​​​​ഗ്ലോ​ബ​ൽ റി​പ്പോ​ർ​ട്ടി​ങ്​ മോ​ഡ​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

TAGS :

Next Story