Quantcast

ബഹ്റൈനിൽ മയക്കുമരുന്ന്​ കടത്തിയ കേസിൽ പ്രൊസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി

MediaOne Logo

Web Desk

  • Published:

    9 Feb 2022 2:40 PM GMT

ബഹ്റൈനിൽ മയക്കുമരുന്ന്​ കടത്തിയ കേസിൽ പ്രൊസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി
X

ബഹ്റൈനിൽ എയർപോർട്ട്​ വഴി 690 ഗ്രാം മയക്കുമരുന്ന്​ കടത്തിയ കേസിൽ പ്രൊസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക്​ പ്രൊസിക്യൂഷൻ വ്യക്​തമാക്കി.

രാജ്യത്ത്​ വിപണനം നടത്താനുദ്ദേശിച്ചാണ്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ചത്​. കസ്റ്റംസ്​ വിഭാഗത്തിന്‍റെ അന്വേഷണത്തിലാണ്​ ഇത്​ പിടികൂടിയത്​. പ്രതി കുറ്റം സമ്മതിച്ചതിന്‍റെ അടിസ്​ഥാനത്തിൽ സാക്ഷികളെ കൂടി വിസ്​തരിക്കും.

TAGS :

Next Story