Quantcast

കർസകാനിൽ ഗതാഗത നിയന്ത്രണം

MediaOne Logo

Web Desk

  • Published:

    20 Nov 2022 7:39 PM IST

കർസകാനിൽ ഗതാഗത നിയന്ത്രണം
X

കർസകാനിലെ നമ്പർ 26 റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു.

മഴവെള്ള പൈപ്പ് പാകുന്ന പണി നടക്കുന്നതിനാൽ ഹമദ് ടൗണിലേക്കുള്ള രണ്ട് ലൈനുകൾ അടച്ചിടുകയും എതിർ ദിശയിൽ പകരം ലൈനുകൾ ഏർപ്പെടുത്തുകയും ചെയ്യും. ഇന്ന് മുതൽ മൂന്നാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഇത് വഴി വാഹനമോടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story