Quantcast

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

മുഹറഖ്​, ദക്ഷിണ മേഖല ഗവർ​ണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-21 18:53:44.0

Published:

21 Jan 2023 6:28 PM GMT

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു
X

ബഹ്റൈൻ: ബഹ്റൈനിൽ നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. മുഹറഖ്​, ദക്ഷിണ മേഖല ഗവർ​ണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്. വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ്​ അധികൃതർ പരിശോധന നടത്തിയത്​.

തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പരിശോധനയിൽ പിടിയിലായി.

TAGS :

Next Story