യു എ ഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; മിക്ക എമിറേറ്റിലും യെല്ലോ അലർട്ട്
അബൂദബി മുതൽ റാസൽഖൈമ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Chief Broadcast Journalist - UAE
- Published:
2 Sept 2022 10:18 PM IST

യു എ ഇയിൽ ഇന്ന് രാത്രി മുതൽ കനത്തമൂടൽ മഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. അബൂദബി മുതൽ റാസൽഖൈമവരെയുള്ള എമിറേറ്റുകളിൽ നാളെ രാവിലെ ഒമ്പതര വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയും എന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. ഇന്ന് രാവിലെയും വിവിധ എമിറേറ്റുകളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.
Next Story
Adjust Story Font
16
