മഹ്റം ഇല്ലാത്ത ഹാജിമാർക്ക് മക്കയില്‍ വിപുലമായ സംവിധാനം
മഹ്റം ഇല്ലാത്ത ഹാജിമാർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജിന് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ വനിതാ ഹാജിമാര്‍ രക്ഷകര്‍ത്താവില്ലാതെ എത്തിയിട്ടുള്ളത്. വനിതകള്‍ക്കായി...