
Hajj
2 Sept 2019 12:13 AM IST
അനധികൃത തീർത്ഥാടകരെ മക്കയിലേക്കു കടത്തൽ; 50 ലക്ഷത്തിലധികം റിയാൽ പിഴ ചുമത്തി
ഈ വർഷം ഹജ്ജ് അനുമതി പത്രമില്ലാത്ത അനധികൃത തീർത്ഥാടകരെ മക്കയിലേക്കു കടത്താൻ ശ്രമിച്ചവർക്ക് മൊത്തം അമ്പത് ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തിയതായി സൗദി അധികൃതർ. നിയമലംഘനത്തിന്റെ തോതനുസരിച്ചു പതിനായിരം മുതൽ...

Hajj
18 Aug 2019 12:45 AM IST
ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും. മുന്നൂറ് ഹാജിമാര്‍ നാളെ രാവിലെ എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന്...

Hajj
11 Aug 2019 8:13 AM IST
അറഫയില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് നടത്തി
പ്രളയത്തില്‍ മുങ്ങിയ നാടിനായുള്ള പ്രാര്‍ഥനകളോടെ അറഫയില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് നടത്തി. ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി...

Gulf
29 July 2019 9:02 AM IST
ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും
ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവര്‍ക്കാണ് ഈ സൗകര്യം. ബാക്കിയുള്ള ഹാജിമാര്‍ ബസ്സിലാണ് വിവിധ...

Hajj
27 July 2019 8:09 AM IST
ഹറമിലേക്ക് ഹാജിമാരുടെ ഒഴുക്ക്; വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍
ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഹാജിമാര്‍ ഇന്നലെ മക്കയില്‍ മസ്ജിദിൽ ഹറമിൽ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ പതിനായിരങ്ങളാണ് ഹറമിലേക്ക് കുത്തിയൊഴുകിയത്. കൊടും ചൂടില്‍ ആശ്വാസമായി...




















