Quantcast

ബോറ കമ്മ്യൂണിറ്റി നേതാവ് കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    26 Sep 2022 5:11 AM GMT

ബോറ കമ്മ്യൂണിറ്റി നേതാവ് കുവൈത്ത്   കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
X

കുവൈത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിനെത്തിയ ബോറ കമ്മ്യൂണിറ്റി നേതാവ് ഡോ. മുഫദ്ദൽ സൈഫുദ്ദീൻ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ചു.

ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി ബൊഹ്റ നേതാവിനേയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. അമീരി ദിവാനിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

TAGS :

Next Story