Quantcast

ഗള്‍ഫ്‌ മേഖലയിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനം ജെമിനി ഗ്രൂപ്പ് ഇനി കുവൈത്തിലും

നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ ബിൽഡിങ് മെറ്റീരിയലുകളും ജെമിനിയില്‍ ലഭ്യമാണ്

MediaOne Logo

Web Desk

  • Updated:

    2022-11-19 17:10:37.0

Published:

19 Nov 2022 10:32 PM IST

ഗള്‍ഫ്‌ മേഖലയിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനം   ജെമിനി ഗ്രൂപ്പ് ഇനി കുവൈത്തിലും
X

ഗള്‍ഫ്‌ മേഖലയിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനമായ ജെമിനി ഗ്രുപ്പിന്റെ പ്രവര്‍ത്തനം കുവൈത്തിലേക്കും വ്യാപിക്കുന്നു. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്തിലെ ആദ്യ ശാഖയുടെ ഉത്ഘാടനം ഗണേഷ് ബാബു, മുഹമ്മദ് അബ്ദുള്ള ഇസസി, പോൾ ബട്ടൺ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രമുഖ കമ്പനി പ്രധിനിധികൾ പങ്കെടുത്തു.ഉത്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ ബിൽഡിങ് മെറ്റീരിയലുകളും ജെമിനിയില്‍ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

TAGS :

Next Story