Quantcast

മന്ത്രവാദ, ആഭിചാര വസ്തുക്കൾ കൈവശം വെച്ചു; കുവൈത്തിൽ വനിത പിടിയിൽ

ലഗേജിൽ മന്ത്രവാദ ഉപകരണങ്ങളും മറ്റും ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ്

MediaOne Logo

Web Desk

  • Updated:

    2023-06-28 18:44:01.0

Published:

28 Jun 2023 4:18 PM GMT

മന്ത്രവാദ, ആഭിചാര വസ്തുക്കൾ കൈവശം വെച്ചു; കുവൈത്തിൽ വനിത പിടിയിൽ
X

കുവൈത്തില്‍ മന്ത്രവാദ, ആഭിചാര വസ്തുക്കൾ കൈവശം വെച്ചതിന് സ്ത്രീയെ കസ്റ്റംസ് പിടികൂടി. അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്ത്രീയെ പിടികൂടിയത്. ഇറാഖിൽ നിന്നും തുറമുഖത്തെത്തിയതായിരുന്നു അവര്‍. ലഗേജിൽ മന്ത്രവാദ ഉപകരണങ്ങളും മറ്റും ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story