Quantcast

കുവൈത്തിൽ ഡാറ്റ സെന്ററുകൾ ഒരുങ്ങുന്നു; അപേക്ഷകൾ അംഗീകരിച്ചു

മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂന്ന് ഡാറ്റാ സെന്ററുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2023 10:41 PM IST

കുവൈത്തിൽ ഡാറ്റ സെന്ററുകൾ ഒരുങ്ങുന്നു; അപേക്ഷകൾ അംഗീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നു. നിർദ്ദിഷ്ട സൈറ്റുകൾക്കായുള്ള അപേക്ഷ കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചതായി മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ എം. അഹമ്മദ് അൽ മൻഫൂഹി അറിയിച്ചു. മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂന്ന് ഡാറ്റാ സെന്ററുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത് .

TAGS :

Next Story