Quantcast

ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു

എന്‍ഡോക്രൈനോളജിസ്റ്റ് ആന്റ് ഡയബറ്റോളജി വകുപ്പിലാണ് ചാർജ് ഏറ്റെടുത്തത്

MediaOne Logo

Web Desk

  • Published:

    23 Oct 2022 9:24 PM IST

ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു
X

കുവൈത്ത് സിറ്റി: ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു. തമിഴ്നാട്ടില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അബുല്‍ ഹസന്‍ അമേരിക്കയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് .

ഇന്ത്യയിലും വിദേശത്തും നിരവധി ആശുപത്രികളില്‍ ജോലി ചെയ്ത ഡോ. മുഹമ്മദ് എന്‍ഡോക്രൈനോളജിസ്റ്റ് ആന്റ് ഡയബറ്റോളജി വകുപ്പിലാണ് ചാർജ് ഏറ്റെടുത്തത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ ഒമ്പത് മണി വരെയുമാണ് അദ്ദേഹം സൂപ്പര്‍ മെട്രോയില്‍ പരിശോധന നടത്തുകയെന്ന് മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.

TAGS :

Next Story