പ്രവാസം അവസാനിപ്പിച്ച് നാടണയുന്ന ഉമര്‍ ഹാജി ചപ്പാരപ്പടവിന് യാത്രയയപ്പ്
സൗദിയിലും കുവൈത്തിലുമായി ഇരുപത്തിയേഴ് വര്‍ഷം കഴിയുന്ന ഉമര്‍ ഹാജി, മത-സാംസ്കാരിക മേഖലയിലെ സജീവ സാനിധ്യമാണ്

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാടണയുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഉമര്‍ ഹാജി ചപ്പാരപ്പടവിന് ഐ.സി.എഫ് കുവൈത്ത് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. സൗദിയിലും കുവൈത്തിലുമായി ഇരുപത്തിയേഴ് വര്‍ഷം കഴിയുന്ന ഉമര്‍ ഹാജി, മത-സാംസ്കാരിക മേഖലയിലെ സജീവ സാനിധ്യമാണ്.മുഹമ്മദലി സഖാഫി പട്ടാമ്പി, സാദിഖലി കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ്, ഉബൈദ് ഹാജി മായനാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Next Story
Adjust Story Font
16

