Quantcast

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈത്ത് അഞ്ചാം വാർഷികം ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    23 Feb 2023 6:52 AM IST

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ്   കുവൈത്ത് അഞ്ചാം വാർഷികം ആഘോഷിച്ചു
X

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈത്ത് അഞ്ചാം വാർഷികം ആഘോഷിച്ചു. മങ്കഫ് കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സുനിൽ നായർ ഉദ്ഘാടനം ചെയ്തു. ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തി. അജിത്ത്, ആനിമോൾ, സെൽവി, എന്നിവർ ആശംസകൾ നേർന്നു. ലോഗോ പ്രകാശനം മെട്രോ മെഡിക്കൽ ചെയർമാൻ മുസ്തഫ ഹംസ നിർവ്വഹിച്ചു. നവാസ് പാലേരിയുടെ പാടിയും പറഞ്ഞും എന്ന പരിപാടി ആഘോഷത്തിന് മാറ്റ് കൂട്ടി.





TAGS :

Next Story