Quantcast

ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ എംബസിക്ക് അവധി

MediaOne Logo

Web Desk

  • Published:

    23 Dec 2022 5:49 AM GMT

ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ എംബസിക്ക് അവധി
X

ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 ഞായറാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

എന്നാൽ അടിയന്തിര കൗൺസിലർ സേവനങ്ങൾ തുടരുമെന്നും ഇന്ത്യൻ എംബസ്സി അറിയിച്ചു. പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ഔട്ട് സോഴ്‌സ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.


TAGS :

Next Story