Quantcast

കുവൈത്തിൽ മദ്യവും നിർമാണവസ്തുക്കളുമായി ഇന്ത്യക്കാരൻ പിടിയിൽ

MediaOne Logo

Web Desk

  • Published:

    16 March 2023 9:14 AM IST

Indian arrested
X

കുവൈത്തിൽ മദ്യവും നിർമാണവസ്തുക്കളുമായി ഇന്ത്യക്കാരൻ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്‌സ് അഫയേഴ്സ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽനിന്ന് ലഹരി വസ്തുക്കൾ അടങ്ങിയ മദ്യവും മദ്യനിർമാണ അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

TAGS :

Next Story