Light mode
Dark mode
തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്
വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ അടിയന്തര ഹോട്ട്ലൈനുകളിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു
'ചിലർ അത്യാഹിത നിലയിൽ'
ഇന്ത്യയിൽ താമസിക്കുന്നയാളുടെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തി
പ്ലാസ്റ്റിക് - ചില്ല് അടക്കമുള്ള എല്ലാ കുപ്പികൾക്കും 20 രൂപ ഈടാക്കും
രാജ്യ തലസ്ഥാനത്തെ റെസിഡൻഷ്യൽ ഏരിയകളിലാണ് നടപടി
അഹമ്മദാബാദ്, ഭാവ്നഗർ, വഡോദര തുടങ്ങിയ മേഖലകളിൽ നിന്നാണ് മദ്യം പിടികൂടിയത്.
62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില കൂടുന്നത്
പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം രണ്ട് ലക്ഷം കുവൈത്ത് ദിനാർ
ഏഷ്യൻ പൗരന്മാർ നടത്തിയ ഫാക്ടറിയിൽനിന്ന് മദ്യശേഖരം പിടികൂടി
എടപ്പാൾ കണ്ടനകം ബിവറേജിലാണു സംഭവം
214 വലിയ ബാരലുകൾ, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകൾ, മദ്യം നിറച്ച 400 കുപ്പികൾ, 500 ബാഗ് നിർമാണ സാമഗ്രികൾ തുടങ്ങിയവ പിടിച്ചെടുത്തു
20 ഏഷ്യക്കാർ സഞ്ചരിച്ച ഒമ്പത് ബോട്ടുകളാണ് മുസന്ദം കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയത്
ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചവർ ഉപയോഗിച്ച ബോട്ടും പൊലീസ് പിടിച്ചെടുത്തു
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ്.
മറ്റ് സംസ്ഥാനങ്ങളില്‍ സ്കോച്ച്, സിംഗിള്‍ മാള്‍ട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കൂടുമ്പോഴും കേരളത്തിലെ ഉപഭോഗം പ്രധാനമായും കുറഞ്ഞ നിരക്കിലുള്ള മദ്യത്തില്‍ ഒതുങ്ങിയിരിക്കുകയാണ്
കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം
നിലവിൽ 400 രൂപയ്ക്ക് മുകളിലുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി