Quantcast

ഇന്ത്യൻ എംബസി ഓപൺ ഹൗസ്; 11 മണി മുതൽ രജിസ്റ്റർ ചെയ്യാം

MediaOne Logo

Web Desk

  • Published:

    9 Aug 2023 8:20 AM IST

Indian Embassy Open House
X

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി ഇന്ന് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഉച്ചക്ക് 12ന് ആരംഭിക്കുന്ന ഓപൺ ഹൗസിൽ 11 മണി മുതൽ രജിസ്റ്റർ ചെയ്യാം.

അംബാസഡർ ഡോ.ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഓപൺ ഹൗസിൽ ഉന്നയിക്കാമെന്ന് എംബസ്സി അധികൃതർ പറഞ്ഞു.

TAGS :

Next Story