Quantcast

കാസറഗോഡ് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Updated:

    2023-02-22 04:31:57.0

Published:

22 Feb 2023 4:15 AM GMT

Kasaragod, Expatriates Association, Office bearers
X

കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡണ്ടായി രാമകൃഷ്ണൻ കള്ളാറും ജനറൽ സെക്രട്ടറിയായി ഹമീദ് മധൂരും ട്രഷറായി അസീസ് തളങ്കരയും തിരഞ്ഞെടുക്കപ്പെട്ടു. വാർഷിക സമ്മേളനം ചീഫ് പാട്രോൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.

TAGS :

Next Story