Quantcast

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കുവൈത്ത് ലോഗോ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Feb 2023 4:17 PM IST

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ   കുവൈത്ത് ലോഗോ പ്രകാശനം ചെയ്തു
X

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കുവൈത്ത് 45ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം ആർ. നാഗനാഥൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. ശൈമേഷ് കെ.കെ, രജീഷ് സി, കെ. അജ്‌നാസ് മുഹമ്മദ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story