Quantcast

ഇന്ത്യയിൽ നിന്നും വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്

കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വിമാന സര്‍വീസ് ഉണ്ടായിരിക്കുക.

MediaOne Logo

Web Desk

  • Published:

    18 Aug 2021 11:49 PM IST

ഇന്ത്യയിൽ നിന്നും വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്
X

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്. കൊറോണ എമർജൻസി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്നും കുവൈത്ത് മന്ത്രാലയം അറിയിച്ചു. അൽപ്പം മുൻപ് ചേർന്ന മന്ത്രി സഭയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.

Updating...

TAGS :

Next Story